April 2011
1 post
ഏപ്രില്‍ ഫൂളിന് പിന്നിലുള്ള ഗദനഗത...
പണ്ടുപണ്ട് അങ്ങ് പടിഞ്ഞാറ് ദിക്കില്‍ ഇംഗ്ലണ്ട് എന്നൊരു കൊച്ചുരാജ്യത്തില്‍ ജോര്‍ജ്‌വര്‍മ്മന്‍ എന്നൊരു രാജാവുണ്ടായിരുന്നു!(കഥ എവിടെ നടന്നാലും രാജവ് വര്‍മ്മന്‍ ആയിരിക്കും, ചുമ്മാ പ്രശ്നമുണ്ടാക്കാന്‍ വരരുത്!).. രാജാവും രാജ്ഞിയായ എലിസബത്തമ്മ തമ്പുരാട്ടിയും കൂടി വല്യ അലമ്പില്ലാ‍തെ രാജ്യം ഭരിച്ചു വരുമ്പോള്‍ ആ‍ണ്  കിഴക്കന്‍ രാജ്യമായ ഭാരതത്തില്‍ നിന്ന് ഒരു യുവാ‍വ് ഒരു ഉരുവില്‍ കയറി ഇംഗ്ലണ്ടില്‍ എത്തുന്നത്!...
Apr 6th
March 2011
1 post
കോഴി എന്തിനാണ് റോഡ് ക്രോസ് ചെയ്തത്?
ഇന്നലത്തെ ട്വീറ്റുകള് വായിച്ച് വന്നപ്പോള് ആണ് ചന്തുവിന്റെ “why did the chicken cross the road” എന്ന ട്വീറ്റ് കണ്ടത്! പ്രശസ്തരുടെവ്യത്യസ്തമായ മറുപടികള് ഭാവനയിലൂടെ സൃഷ്ടിക്കാന് അവസരം നല്കുന്ന ഈ ചോദ്യം പണ്ടാരോ ബ്ലോഗില് പോസ്റ്റിയിരുന്നു! മലയാളം ബ്ലോഗിലെ കുറേപേര് ഈ ചോദ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു ഒരുപാട് ചിരിപ്പിച്ച ആ പോസ്റ്റിന്റെ തീം… ആ ആശയത്തെ കോപ്പിയടിച്ച്, അമിട്ടിലെ...
Mar 9th
3 notes
October 2010
1 post
ഗാന്ധി ജയന്തി
ഗാന്ധിജയന്തി ദിനമായിരുന്ന ഇന്നലെ ടെക്നോപാര്‍ക്കിനടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന ചില സം ഭാഷണങ്ങള്‍.. ————————- (കഴക്കൂട്ടം കവലയില്‍: ) ഡേയ് ഇതെന്തര് ചപ്പ് ചവറെല്ലാം ഇന്ന് റോട്ടില്‍ കെടക്കുന്നത്? രാവിലേ ജീന്‍സും ടീഷര്‍ട്ടും ഇട്ട് ടെക്നോപാര്‍ക്കിലെ കൊറേ ആണുങ്ങളും പെണ്ണുങ്ങളും കൂടെ റോഡിലൂടെ നടന്ന്, കോര്‍പ്പറേഷന്‍ കാര് വണ്ടിയില്‍ കേറ്റി കൊണ്ടുപോകാന്‍...
Oct 3rd
September 2010
3 posts
കുഞ്ചന്‍ നമ്പ്യാരും നയന്‍ താരയും .. (ചളുകഥ)
അതി മാരകമായ ഒരു ചളുവാണ്, സഹിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകുക.. സംഭവം അല്പം ഇന്റലക്ച്വല്‍ ആയതിനാല്‍ വായിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു കഥ അറിഞ്ഞിരിക്കണം.. ————— പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അവിടുത്തെ പൂജാരി “താനാരാടോ?” എന്ന് ചോദിച്ചു.. ആ ചോദ്യത്തിന്റെ ‘അനാവ്ശ്യകത‘ കണക്കിലെടുത്ത്, പൂജാരിക്കിട്ട് ഒരു കൊട്ട്...
Sep 14th
ശിക്കാര്‍
ഏതൊരു സിനിമയ്ക്കും നമ്മള്‍ നല്‍കുന്ന മാര്‍ക്കിനെ പ്രധാനമായും ബാധിക്കുന്ന ഒരു ഘടകം അതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെയാണ്.. അത്തരത്തില്‍ നോക്കുമ്പോള്‍ ഫാന്‍സുകാര്‍ കൊട്ടിഘോഷിക്കുന്ന അത്ര കേമം ഒന്നും അല്ല ശിക്കാര്‍.. പടം കാണുന്നതിന് മുന്‍പ് അതിഗംഭീരം, സൂപ്പര്‍, കിടിലോല്‍ക്കിടിലം തുടങ്ങിയ അഭിപ്രായങ്ങളാണ് കണ്ട കൂടുതല്‍ കൂട്ടുകാരും പറഞ്ഞത്! എനിക്ക് തോന്നിയ ചില കാര്യങ്ങള്‍.. കഥ: വളരെ നല്ല ഒരു...
Sep 11th
തേങ്ങ !
തണല്‍ മരങ്ങള്‍ കുടപിടിച്ച നടപ്പാതകള്‍, അതില്‍ (സീസണാണെങ്കില്‍) ചെറിയതോതില്‍ ഒരു ഫ്ലവര്‍ കാര്‍പെറ്റും.. ഇത് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഒരു ആക്ര്ഷണീയതയാണ്.. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള ഐടിപാര്‍ക്കെന്ന് ടെക്നോപാര്‍ക്കിനെ ചിലര്‍ പറയാറുണ്ട്.. (നിങ്ങളുദ്ദേശിക്കുന്ന ‘കിളി’കളുടെ പച്ചപ്പും ഇവിടെ അത്ര മോശമല്ല) പൊതുവെ പ്രകൃതി സ്നേഹി ആയതുകൊണ്ട് ഈ പച്ചപ്പ്(രണ്ടും) ആസ്വദിച്ച്...
Sep 1st
August 2010
1 post
ഫലിതം
—ഓഫീസിലിരുന്നപ്പോള്‍ പെട്ടെന്ന് തോന്നിയ ഫലിതം— ഹോട്ടലാണെന്ന് കരുതി ‘ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍‘ കയറിയ വൃദ്ധന്‍ രാജാവിനോട്. “എന്തുണ്ട്?” അപ്പോള്‍ രാജാവ്.. “മസാലദോശയും നെയ്‌റോസ്റ്റും.. രണ്ടും ഓരോ പ്ലേറ്റെടുക്കട്ടെ?” (രാജാവ് ‘വടക്കുനോക്കിയന്ത്രം‘ കണ്ടിട്ടുണ്ടായിരുന്നു) അപ്പോള്‍ വൃദ്ധന്‍ “ആയിക്കോട്ടെ” തിരിച്ച് നടന്നു തുടങ്ങിയ രാജാവിനെ വിളിച്ച് വീണ്ടും വൃദ്ധന്‍.. “വട വേണ്ടാട്ടോ.. വിനയന്റെ...
Aug 19th
June 2010
2 posts
രാവണന്‍ റിവ്യൂ
“കഥയെക്കുറിച്ചൊന്നും ചിന്തിക്കരുത്.. ചുമ്മാ പോയി കാണുക…” അത്ര നല്ല പടം അല്ല എന്ന അഭിപ്രായം കേട്ടിട്ടും, രാവണന്‍ കാണാന്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ കരുതിയത് ഇതാണ്. അതേതായലും നന്നായി..നിരാശപ്പെടേണ്ടി വന്നില്ല. സിനിമ ‘കാണുക‘ എന്നത് മാത്രമാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ നിങ്ങള്‍ക്കും ആസ്വദിച്ച് കാണാവുന്ന ഒരു പടം തന്നെയാ‍ണ് രാവണന്‍. പക്ഷേ കഥയുടെ സാംഗത്യവും, സംഘട്ടനങ്ങളുടെ വിശ്വസനീയതയും...
Jun 20th
ലോകകപ്പ് വിശേഷങ്ങള്‍..
6x4 ഫ്രെയിമില്‍ ഉറപ്പിച്ച തകിടുകൊണ്ടുള്ള ബോര്‍ഡില്‍ പച്ച ബാക്ഗ്രൌണ്ടില്‍ നീല ജേഴ്സിയണിഞ്ഞ റൊബര്‍ട്ടോ ബാജിയോയുടെ ചിത്രം.. 94-ല്‍ ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് നാട്ടില്‍ ക്ലബിനു മുന്നില്‍ റോഡ് സൈഡില്‍വച്ചിരുന്ന, ചുവട്ടില്‍ ‘ജി.വി. രാജ സ്പോര്‍ട്സ് ക്ലബ് പൂഞ്ഞാര്‍’ എന്നും സൈഡില്‍ ചെറിയ അക്ഷരത്തില്‍, ‘ഡോണാ‘(പെയ്ന്ററുടെ സ്ഥാപനത്തിന്റെ പേര്) എന്നും എഴുതിയിയിരുന്ന ആ ബോര്‍ഡാണ്, എന്നെ ...
Jun 14th
May 2010
2 posts
‘കൈറ്റ്സും’ ‘മമ്മിയും മീയും’
ഈ വീക്കെണ്റ്റ് കണ്ട രണ്ട് പടങ്ങളുടെ റിവ്യൂ… (അതെ റിവ്യൂ തന്നെ) :-) 1.കൈറ്റ്സ്:  റേറ്റിങ്: “കാര്യമായി ഇഷ്ടപ്പെട്ടില്ല” പൊതുവേ ഹിന്ദിപ്പടങ്ങള്‍ അധികം കാണാറില്ലാഞ്ഞിട്ടും(ഭാഷാപ്രശ്നം) ഇത്രയും ഹൈപ് കിട്ടിയ ഒരു പടം ഈ അടുത്തെങ്ങും ഇറങ്ങിയിട്ടില്ലല്ലോ എന്ന് കരുതിയാണ് കണ്ടേക്കാം എന്ന് വച്ചത്!“വേണ്ടാര്‍ന്നു” എന്ന് തോന്നിത്തുടങ്ങാന്‍ ഹാഫ്ടൈം വരെപ്പോലും എത്തേണ്ടി വന്നില്ല! നായകനും നായികയും കൂടെ...
May 23rd
കഥയില്ലായ്മ തുടരുന്നു....
കഥ തുടരുന്നു സിനിമയെപ്പറ്റി വെറ്തേ ഒരു കുറിപ്പ്.. (ഞാന്‍ ഇതിനെ റിവ്യു എന്ന് വിളിക്കും.. എതിരൊന്നും പറയരുത്) പടത്തിന്റെ തുടക്കം കൊള്ളാം .. നല്ല ഒരു പാട്ടൊക്കെ ആയിട്ട്, നമ്മളെ ഒരു നല്ല മൂഡില്‍ എത്തിക്കും.. പിന്നെയങ്ങോട്ട് മുന്നോട്ട് പോകും തോറും, പല കഥാ സാന്ദര്‍ഭങ്ങളും എനിക്ക് അരോചകമായി തോന്നി.. പക്ഷേ അതു പോലും ദൃശ്യഭംഗി കൊണ്ടും രസകരമായ നര്‍മ്മ രംഗങ്ങള്‍ കൊണ്ടും, നമ്മളെ ബോറഡിപ്പിക്കാതെ എടുക്കാന്‍...
May 10th
April 2010
4 posts
ഫാഷാ പ്രശ്നം!
ബി.ടെക്കിന്റെ ആദ്യവര്‍ഷം. പല നാട്ടുകാരായ ഞങ്ങളുടെ പ്രധാന വിനോദം ഓരോ സ്ഥലത്തിന്റെയും സംസാരരീതിയിലുള്ള പ്രത്യേകതകള്‍ കണ്ടുപിടിച്ച് പരസ്പരം കളിയാക്കുക എന്നതായിരുന്നു. ഒരുദിവസം പാലാക്കാരനായ അച്ചായനും, കോഴിക്കോട്ടുകാരന്‍ ദിനേശും തമ്മില്‍ വന്‍ തര്‍ക്കം… പതിവ് വിഷയം തന്നെ.. “ഭാരതം” എന്നത് എങ്ങിനെയാണ് പറയേണ്ടത്… ദിനേഷ് പറയുന്നു ‘ബാരതം’ ആണ് ശരിയെന്ന്.. അച്ചായന്‍ പറയുന്നു, “അല്ല ഫാരതം ആണെന്ന്”...
Apr 28th
T.D.ദാസന്‍ std 6B
“T.D.ദാസന്‍ std 6B” എന്നത്, “മാസ്റ്റര്‍ ടിന്റുമോന്‍ യുകെജി ബി“  എന്നുപറയുന്നപോലെ ഒരു കോമഡിതാരമോ എസ് എം എസ് കഥാപാത്രമോ അല്ല. തികച്ചും സീരിയസായ ഒരു പ്രമേയത്തിന്റെ തരക്കേടില്ലാത്ത ഒരു ചലച്ചിത്രാവിഷ്കാരമാണ്.. ****** സെക്കന്റ്ഷോ തുടങ്ങാന്‍ 10 മിനിട്ടുള്ളപ്പോളാണ് ഞങ്ങള്‍ കൈരളി തീയേറ്ററില്‍ എത്തുന്നത്. ടിക്കറ്റെടുത്ത് അകത്ത് കയറുമ്പോള്‍ ബാല്‍ക്കണിയില്‍ ഞങ്ങള്‍ 3പേരെക്കൂടാതെ ആകെ...
Apr 20th
അരങ്ങിലെ അമളികള്‍: തോമസ് പാലാ
വക്കീലിന്റെ  ഈ നാടക പോസ്റ്റ് http://illaakatha.blogspot.com/2010/04/blog-post.html   വായിച്ചപ്പോള്‍ ഓര്‍ത്തതാണ്..  നാ‍ടകത്തെപ്പറ്റി എന്ത് തമാശ കേട്ടാലും പെട്ടെന്ന് ഓര്‍മ്മ വരുന്ന ഒരു തമാശ..ഇപ്പോള്‍ അത് മറ്റൊരു രീതിയില്‍ സുനില്‍ എന്നയാള്‍ ആ പോസ്റ്റിന്റെ കമന്റായി തന്നെ ഇട്ടുകണ്ടപ്പോള്‍ വെറുതെ ഒന്നെഴുതാം എന്നുവച്ചു,… നിങ്ങളാരെങ്കിലും തോമസ് പാലായുടെ ‘അരങ്ങിലെ അമളികള്‍’ എന്ന് ബുക്ക്...
Apr 13th
ഈ ബര്‍ത്ത് ഡേ ഒക്കെ എന്നാ ഉണ്ടായെ?
പിറന്നാളുകള്‍ ആഘോഷിക്കാനും, മറ്റുള്ളവര്‍ക്കിടയില്‍ ശ്രദ്ധിക്കപെടാനും ഉള്ള ദിനമായി കരുതിയിരുന്ന കുട്ടിക്കാലം ഒക്കെ എന്നേ കഴിഞ്ഞു!! ഇന്നത് , പ്രാ‍യം എന്ന യാധാര്‍ഥ്യത്തിന്റ്റെ തിരിച്ചറിവാണ്.. കൊഴിഞ്ഞു വീഴുന്ന യൌവനത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും, തിരിച്ചെത്താന്‍ പറ്റാത്ത നല്ലകാലത്തെ ഓര്‍മ്മപ്പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കലും ആണ്.. എന്ത് നേടി എന്ന പുനര്‍ചിന്തനത്തിന്റെ അവസരവും മുന്നിലെ ജീവിത...
Apr 1st
March 2010
1 post
Character restriction ഇല്ല്ലാതെ 3 മണിക്കൂറുകള്‍
അമിട്ട് ട്വീറ്റപ്പില്‍ വരാന്‍ സാധിക്കാത്ത എന്റെ പ്രിയങ്കരരായ അമിട്ടന്മാര്‍ക്കുവേണ്ടി തട്ടിക്കൂട്ടിയ ഒരു കുറിപ്പ്!! (ചുമ്മാ ചറപറ അടിച്ചു കേറ്റിയതാ.. അല്ലേല്‍ തന്നെ നിങ്ങളോട് പറയുന്നതിനെന്ത് ഫോര്‍മാലിറ്റി) രാവിലെ ‘കൃഷ്ണപ്രിയ’ യോടൊപ്പം ജനശതാബ്ദിയില്‍ വന്ന് എറണാകുളം സൌത്തില്‍ ഇറങ്ങി, ബ്രേക് ഫാസ്റ്റും കഴിച്ച് എംജി റോഡില്‍ എത്തിയപ്പോള്‍, മറൈന്‍ഡ്രൈവിലേക്ക് പോകാന്‍ കിടക്കുന്ന വണ്ടിയുടെ പേര്...
Mar 27th